വെർച്വൽ അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ രക്ഷപ്പെടുത്തി.
- Posted on December 19, 2024
- News
- By Goutham prakash
- 237 Views
വെർച്വൽ അറസ്റ്റിൽ കുരുങ്ങുന്നവർ കൂടി
വരുന്നു.
കോട്ടയം ചങ്ങനാശ്ശേരിയിൽ വെർച്വൽ
അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ എസ്ബിഐ
ജീവനക്കാരും പൊലീസും
ചേർന്ന്രക്ഷപ്പെടുത്തി. പെരുന്ന സ്വദേശിയായ
ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ
കൈക്കലാക്കാൻ ആയിരുന്നു
തട്ടിപ്പ്സംഘത്തിന്‍റെ ശ്രമം .സുപ്രീം
കോടതിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ
രേഖകൾ കാണിച്ചാണ് തട്ടിപ്പു സംഘം
ഡോക്ടറെകുടുക്കിയത്.
