ഐ. പി. എൽ താരലേലത്തിൽ നിന്നും എസ്. ശ്രീശാന്ത് പുറത്ത്.
- Posted on February 13, 2021
- Sports
- By Deepa Shaji Pulpally
- 650 Views
താര ലേലത്തിലെ അന്തിമ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്താവുകയായിരുന്നു.

ഫെബ്രുവരി 18ന് നടക്കാനിരുന്ന താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു എങ്കിലും അവസാന പട്ടികയിൽ നിന്നും നീക്കുകയായിരുന്നു എസ്. ശ്രീശാന്തിനെ.താര ലേലത്തിലെ അന്തിമ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്താവുകയായിരുന്നു.ആകെ 292 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്.