മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി അല്ല - വിവാദം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
- Posted on October 02, 2020
- Cinemanews
- By enmalayalam
- 488 Views
പുതിയ സാഹചര്യത്തിൽ ഓൺലൈൻ മീഡിയയിലടക്കം , ഈ പഴയ വാർത്തകൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്
മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി ആണെന്നായിരുന്നു മലയാളികളെല്ലാം വിശ്വസിച്ചിരുന്നത് , എന്നാൽ ഈ അടുത്തകാലത്തുണ്ടായ ചില വെളിപ്പെടുത്തലുകളിൽ അത് തമിഴ് ഡബ്ബിങ് ആർട്ടിസ്‌റ് ആയ ദുർഗ ആണെന്നന്നും അല്ലെന്നുമുള്ള പലചർച്ചകളും നടക്കുകയുണ്ടായി , എന്നാൽ അതിനുശേഷം ചില മീഡിയകൾ ഈ ഡബ്ബിങ് ആര്ടിസ്റ്റിനെ രംഗത്തിറക്കുകയുമുണ്ടായി , ആ വീഡിയോ വഴി അവർ എല്ലാ മലയാളികൾക്കും സംവിധായകനടക്കമുള്ളവർക്കും നന്ദി രേഖപ്പെടുത്തുന്നുമുണ്ട് .
പുതിയ സാഹചര്യത്തിൽ ഓൺലൈൻ മീഡിയയിലടക്കം , ഈ പഴയ വാർത്തകൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്