കൗമാരക്കാരുടെ ആത്മഹത്യയും, യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും
- Posted on July 07, 2021
- Ezhuthakam
- By Deepa Shaji Pulpally
- 935 Views
ഇന്ന് കൗമാര ആത്മഹത്യകൾ നാൾക്കുനാൾ പെരുകി വരുന്നു. യുവജനങ്ങളും ഇന്ന് ധാരാളം പ്രശ്നങ്ങളുടെ നടുവിലാണ്. ഈ രണ്ടു വിഷയത്തെക്കുറിച്ചും എൻ മലയാളം ചാനൽ ഒരു അവലോകനം നടത്തുകയുണ്ടായി.
കൗമാരക്കാരുടെ ആത്മഹത്യകളെ കുറിച്ച് പഠനം നടത്തി , കൗമാരക്കാർക്ക് വേണ്ട ഗൈഡൻസും, മോട്ടിവേറ്ററും , "Know Your Child " ( നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക ) എന്ന് പ്രൊജക്ടുമായി കേരളത്തിലും, വയനാട് ജില്ലയിലും പ്രവർത്തിക്കുന്ന ശ്രീ.ഷിബു കുറുമ്പേമഠം കൗമാര ആത്മഹത്യയെക്കുറിച്ച് ചാനലിനോട് സംസാരിക്കുന്നു.
ഒരു കുട്ടി ആത്മഹത്യയിലേക്ക് പോകുന്നതിനുള്ള പ്രധാന കാരണം എന്താണെന്ന് പഠനങ്ങളിലൂടെ കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നമ്മോട് സംസാരിക്കുന്നു.