നെറ്റ്ഫ്‌ളിക്‌സിൽ പുതിയ സീരീസുകളും 4 സിനിമകളും എത്തുന്നു

നെറ്റ്ഫ്‌ളിക്‌സ് 24 പുതിയ സിനിമകളും സീരീസുകളും കൂടി കൂട്ടിച്ചേർക്കുന്നു 

പ്രേക്ഷകർ കാത്തിരുന്ന എലൈറ്റിന്റെ അഞ്ചാം സീസൺ ഈ മാസം നെറ്റ്ഫ്‌ളിക്‌സിൽ എത്തും. ഏപ്രിൽ 8നാണ് സീരീസ് നെറ്റ്ഫ്‌ളിക്‌സിലെത്തുന്നത്. 

മെറ്റൽ ലോർഡ്‌സ് എന്ന സിനിമയും ഇതേ ദിവസം തന്നെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ഗ്രീൻ എഗ്‌സ് ആന്റ് ഹാം സീസൺ 2, ഗ്രാൻ മദേഴ്‌സ് ക്ലബ് സീസൺ 1, ദി അൾട്ടിമേറ്റം സീസൺ -1 എന്നിവയും നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കളുടെ സ്‌ക്രീനിലെത്തുന്നു.

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like