ബിഗ് ബോസ് മലയാളം 3 വിജയിയായി മണിക്കുട്ടൻ കിരീടമണിഞ്ഞു
- Posted on August 02, 2021
- Cinemanews
- By Deepa Shaji Pulpally
- 648 Views
ഏഷ്യാനെറ്റ് ചാനലിന്റെ ഏറെ ജനശ്രദ്ധ നേടിയ ബിഗ് ബോസ് സീസൺ ത്രീയിൽ കടുത്ത മത്സരത്തിനൊടുവിൽ ഡിംപൽ ഭാലും, മണിക്കുട്ടനുമാണ് ഫൈനലിസ്റ്റുകളായി എത്തിയത്
ബിഗ് ബോസ് മലയാളം 3 വിജയിയായി മണിക്കുട്ടൻ. കോവിഡ് രണ്ടാം തരംഗം കാരണം ഷോ അടുത്തിടെ നിർത്തി വെച്ചതിനു ശേഷം, നടത്തിയ ഓൺലൈൻ പബ്ലിക് വോട്ടിങ്ങിലൂടെയാണ് പരമാവധി വോട്ടുകൾ നേടി മണിക്കുട്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ട്രോഫി ക്കൊപ്പം 75 ലക്ഷം രൂപയുടെ ഫ്ലാറ്റ് ആണ് സമ്മാനമായി ലഭിച്ചത്. സൂപ്പർസ്റ്റാർ മോഹൻലാലിൽ നിന്ന് താരം വിന്നർ ട്രോഫി ഏറ്റുവാങ്ങി.
ഓപ്പറേഷൻ യമന്റെ കോപ്പിയടിയാണ് ക്യാപ്റ്റൻ ഇന്ത്യയെന്ന് ആരോപിച്ച് പ്രൊഡ്യൂസർ