251 സ്ത്രീ പീഡന കേസ്സുകളിൽ പോലീസുകാർ പ്രതികൾ
തിരുവനന്തപുരം: 251 സ്ത്രീ പീഡന കേസ്സുകളിൽ പോലീസുകാർ പ്രതികൾ .എൽ. ഡി. എഫ് സർക്കാരിൻ്റെ കാലം മുതലാണ് മുഖ്യമന്ത്രി നിയമ സഭാ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. കഴിഞ്ഞ വർഷം 2022 ൽ58 കേസ്സുകൾ ചാർജ് ചെയ്തു. 2016 ന് ശേഷം കൂടുതൽ പോലീസുകാർ പ്രതികളായ കേസ്സുകൾ ചാർജ് ചെയ്തതും 2022 ലാണ്. ഈ കാലഘട്ടത്തിൽ റജിസ്റ്റർ ചെയ്ത കേസ്സുകളുടെ സ്ത്രീ പീഡന കേസ്സുകൾ 98,870 ആണ്. 2016 ജൂൺ മുതൽ 2022 വരെ 2199 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിയമസഭ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.29 ഗുണ്ടാ സംഘങ്ങൾ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നു ,ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഈ വർഷം ജനുവരി 30 മുതൽ 339 പേരെ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാണ് 'പോലീസുകാർ ഉൾപ്പെട്ട കേസ്സുകളിൽ ഫല പ്രദമായ ഇടപെടലിലോടെ പ്രതിരോധിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുള്ളതായി അറിയുന്നു.
പ്രത്യേക ലേഖകൻ