സാമൂഹിക വിരുദ്ധരെ പിടികൂടുന്നതിന് സംസ്ഥാനവ്യാപക പരിശോധന: 2507 പേര്‍ അറസ്റ്റില്‍

  • Posted on February 06, 2023
  • News
  • By Fazna
  • 98 Views

തിരുവനന്തപുരം: സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളില്‍ പരിശോധന നടത്തി. 2507 പേര്‍  അറസ്റ്റിലായി. സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും രജിസ്റ്റര്‍ ചെയ്തു. വിശദവിവരങ്ങള്‍ ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തിൽ .

തിരുവനന്തപുരം സിറ്റി - 22, 63

തിരുവനന്തപുരം റൂറല്‍  - 217, 270

കൊല്ലം സിറ്റി - 30, 51

കൊല്ലം റൂറല്‍ - 104, 110

പത്തനംതിട്ട - 0, 32

ആലപ്പുഴ - 64, 134

കോട്ടയം - 90, 133

ഇടുക്കി - 0, 99

എറണാകുളം സിറ്റി - 49, 105

എറണാകുളം റൂറല്‍ - 37, 107

തൃശൂര്‍ സിറ്റി - 122, 151

തൃശൂര്‍ റൂറല്‍ - 92, 150

പാലക്കാട് - 130, 168

മലപ്പുറം - 53, 168

കോഴിക്കോട് സിറ്റി -  69, 90

കോഴിക്കോട് റൂറല്‍ - 143, 182

വയനാട് - 109, 112

കണ്ണൂര്‍ സിറ്റി  - 130, 136

കണ്ണൂര്‍ റൂറല്‍ - 127, 135

കാസര്‍ഗോഡ് - 85, 111


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like