കഥയും കാര്യവും ഭാഗം 2
- Posted on August 15, 2022
- Ezhuthakam
- By Goutham Krishna
- 312 Views
മുളയിലേ നുള്ളേണ്ടവ നുള്ളേണ്ട സമയത്ത് തന്നെ നുള്ളണം
ജീവിതത്തിൽ നിസ്സാരമായി നമ്മൾ കരുതി തള്ളിക്കളയുന്ന ചില കാര്യങ്ങൾ പിന്നീട് ഉണ്ടാക്കിയെക്കാവുന്ന പരിണിതഫലങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. പ്രതിരോധിക്കേണ്ടവ പ്രതിരോധിക്കേണ്ട സമയത്ത്തന്നെ പ്രതിരോധിക്കണം. സൂചികൊണ്ടെടുക്കേണ്ടവ തൂമ്പകൊണ്ടെടുക്കേണ്ട അവസ്ഥ എങ്ങനെ ഒഴിവാക്കാം എന്ന് ഓർമ്മിപ്പിക്കുന്ന 90 സെക്കന്റ് വീഡിയോ