ഡോൺ ബോസ്കോ പുലിക്കുട്ടികൾ ടോപ്പ് സ്‌കോററിൽ
- Posted on September 05, 2022
- Sports
- By Goutham Krishna
- 239 Views
കേരളാ വുമൺസ് ലീഗിൽ ടോപ്പ് സ്‌കോറർ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ആദ്യ നാലു സ്ഥാനങ്ങളിൽ ഡോൺ ബോസ്കോ പുലിക്കുട്ടികളും.
15 ഗോളുകളുമായി ലോർഡ്‌സ് എഫ് എ യുടെ വിൻ തെങ്ങി ടൻ തന്നെയാണ് ആദ്യ സ്ഥാനത്ത് ഉള്ളത് ലോർഡ്‌സ് എഫ് എ യുടെ ഇന്ദുമതി കതിരേഷനും വിട്ടു കൊടുക്കാതെ കൂടെ തന്നെയുണ്ട്.
9 ഗോളുകളുമായി പി രേഷ്മയും ദീപ നുപനെ യുമാണ് അടുത്ത രണ്ടു സ്ഥാനങ്ങൾ പങ്കിട്ടെടുത്തത്.