തിന്താരോ, തിന്താരോ - നാടൻ പാട്ട്
- Posted on December 31, 2021
- Pattupetty
- By Deepa Shaji Pulpally
- 1146 Views
മനോഹരമായി അവതരിപ്പിക്കുന്ന നാടൻ പാട്ട് കേട്ട് നോക്കാം
വയനാട് ജില്ലയിലെ പുൽപ്പള്ളി, കാപ്പി സെറ്റ് ഗവ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന സഹോദരിമാരായ ദേവി കൃഷ്ണയും, അഞ്ജന കൃഷ്ണയും ശാസ്ത്രീയമായി പഠിക്കാതെ മനോഹരമായി അവതരിപ്പിക്കുന്ന നാടൻ പാട്ട് കേട്ട് നോക്കാം.
