ഒരുമഴയും തോരാതിരുന്നി ട്ടില്ല
- Posted on October 14, 2022
- Pattupetty
- By Goutham Krishna
- 342 Views
ആലപിക്കുന്നത്, വയനാട് ജില്ലയിലെ പുൽപ്പള്ളി കൃപാലയാ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി അജിത് സാബുവാണ്.
ഒരുമഴയും തോരാതിരുന്നി ട്ടില്ല എന്ന മനോഹര ഗാനം എത്സാ മീഡിയ യിലൂടെ ആലപിക്കുന്നത്, വയനാട് ജില്ലയിലെ പുൽപ്പള്ളി കൃപാലയാ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി അജിത് സാബുവാണ്.
വയനാട് ജില്ലയിൽ പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗത്തിന്റെ ടാലന്റു കൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് എത്സാ മീഡിയ പ്രവർത്തനങ്ങൾ .എത്സാ മീഡിയയിലൂടെ അജിത് സാബു ആലപിക്കുന്ന ഗാനത്തിന്റ മ്യൂസിക്,
മ്യൂസിക്, സൗണ്ട് മിക്സിങ്, സംവിധാനം : ജോർജ് കോര മുസിഷ്യൻ.
സാങ്കേതിക സപ്പോർട്ട് : നിശ്ചിത് ജോർജ്.
ക്യാമറ : ശിവ പ്രസാദ്.
സ്റ്റുഡിയോ : എത്സാ മീഡിയ മീനങ്ങാടി.