ഒരു കുഞ്ഞു ജീവന്റെ ഉത്ഭവം
- Posted on September 02, 2021
- Health
- By Deepa Shaji Pulpally
- 895 Views
നമ്മൾ പലപ്പോഴും ചിന്തിച്ചു കാണും, നമ്മുടെ ഒക്കെ ജനനം ആരംഭിച്ചത് എങ്ങനെ എന്ന്
ഒരു കുഞ്ഞു ജീവൻ അമ്മയുടെ ഗർഭപത്രത്തിൽ ഉത്ഭവിക്കുന്നത്തോടെ കുടുംബത്തിൽ സന്തോഷത്തിന്റെ അലയടികൾ ഉയരുന്നു. നമ്മൾ പലപ്പോഴും ചിന്തിച്ചു കാണും, നമ്മുടെ ഒക്കെ ജനനം ആരംഭിച്ചത് എങ്ങനെ എന്ന്. അത് പലപ്പോഴും ഉത്തരം കിട്ടാത്തതായി അവശേഷിക്കുന്നതും ആവാം. എന്നാൽ പിതാവിന്റെ ബീജവും, മാതാവിന്റെ അണ്ടവും ചേർന്ന് എങ്ങനെ ഒരു പുതു ജീവൻ രൂപം കൊള്ളുന്നു എന്ന് വീക്ഷിക്കാം.