കണ്ണാടി പോലെ മുഖം തിളങ്ങാൻ
- Posted on June 23, 2021
- Health
- By Deepa Shaji Pulpally
- 1293 Views
മുഖം മനസിന്റെ കണ്ണാടി എന്ന് ഒരു ചൊല്ലുണ്ട്. മുഖം പ്രകാശിതമാണെങ്കിൽ ജീവിതത്തിൽ സന്തോഷം ഉണ്ട് എന്ന് അർത്ഥം. സൗന്ദര്യം നിലനിർത്തണമെങ്കിൽ മുഖത്തിനും വേണം വ്യായാമം. മുഖ വ്യായാമങ്ങൾ ചെയ്യുന്നത് കൊണ്ട് മുഖത്തെ കൊഴുപ്പ് കുറച്ചു സൗന്ദര്യം കൂടുതൽ നിലനിർത്താൻ സാധിക്കും. മുഖം ചാടിയ അവസ്ഥ, മുഖത്തെ ചുളിവുകൾ നീക്കം ചെയ്യാനുമെല്ലാം മുഖ വ്യായാമം സഹായിക്കും.
