അമ്മയുടെ സ്നേഹം നിറച്ച പൊതിച്ചോറ്
- Posted on September 09, 2021
- Kitchen
- By Deepa Shaji Pulpally
- 1162 Views
കറികളോടൊപ്പം അമ്മയുടെ സ്നേഹം നിറച്ച പൊതിച്ചോറ് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.
സ്കൂൾ കാലഘട്ടത്തിൽ ഉച്ചയൂണിന് വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവരുന്ന പൊതിച്ചോറിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മലയാളിയുടെ ഗൃഹാതുരത്വ ഓർമ്മകളിലേക്ക് ആണ് നാം പോകുന്നത്. വാഴയില തീക്ക് മുകളിൽ വെച്ച് വാട്ടിയെടുത്ത്, കറികളോടൊപ്പം അമ്മയുടെ സ്നേഹം നിറച്ച പൊതിച്ചോറ് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.