മാക്രോണി എളുപ്പത്തിൽ തയ്യാറാക്കാം
- Posted on October 08, 2021
- Kitchen
- By Deepa Shaji Pulpally
- 734 Views
നമ്മുടെ തീൻമേശയിലെ പ്രധാന വിഭവമായ മാക്രോണി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ഗോതമ്പിൽ നിന്ന് യന്ത്രസഹായത്താൽ നിർമ്മിക്കുന്ന ഒരുതരം ഉണങ്ങിയ പാസ്തയാണ് മാക്രോണി. കശുവണ്ടി പരിപ്പിന്റെ ആകൃതിയിൽ തോന്നുന്ന ഇവ പൊള്ളയായ കുഴലിനു സമാനമാണ്. മാക്രോണി ഇന്ന് വ്യാവസായിക അടിസ്ഥാനത്തിൽ വലിയ യന്ത്രങ്ങളുപയോഗിച്ച് മാവിനെ കുഴലുകളിലൂടെ വലിച്ച് ചൂടാക്കിയാണ് നിർമ്മിക്കുന്നത്. ഇന്ന് നമ്മുടെ തീൻമേശയിലെ പ്രധാന വിഭവമായ മാക്രോണി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.