കൊക്കോ ഉപയോഗിച്ച് ചോക്ലേറ്റ് ഇനി വീട്ടിൽ തന്നെ നിർമ്മിക്കാം
- Posted on September 02, 2021
- Health
- By Deepa Shaji Pulpally
- 956 Views
നമ്മുടെ വീട്ടിൽ ഉള്ള കൊക്കോ ഉപയോഗിച്ച് ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിച്ചാലോ
കോക്കോ മാൽവേസി കുടുംബത്തിലെ ഒരു ചെറിയ നിത്യഹരിത വൃക്ഷമാണ്. 'തിയോബ്രോമ' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കൊക്കോ ചോക്ലേറ്റ്, മദ്യം, കൊക്കോ സോളിഡുകൾ, കൊക്കോ വെണ്ണ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്നത് ഐവറി കോസ്റ്റാണ്. ഇന്ന് കേരളത്തിൽ കൊക്കോ കൃഷി വ്യാപകമായി ചയ്തു വരുന്നുണ്ട്.
