പരിസ്ഥിക്കൊപ്പം മനുഷ്യനും പ്രാധാന്യമുണ്ടെന്ന് സുപ്രീംകോടതി
- Posted on February 14, 2023
- News
- By Goutham prakash
- 277 Views
ഡൽഹി : പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ആവില്ല. പരിസ്ഥിതിക്കൊപ്പം മനുഷ്യനും പ്രാധാന്യമുണ്ടെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യമുണ്ട്. പശ്ചിമബംഗാളിൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിന് മരങ്ങൾ വെട്ടുന്നത് തടഞ്ഞുകൊണ്ട് 5 വർഷമായി തുടരുന്ന ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി ഇത്തരത്തിലൊരു റീന ഉത്തരവിറക്കിയത് .
പ്രത്യേക ലേഖിക.
