ഫാഷൻ ഡിസൈനിങ് ബിരുദം
- Posted on March 28, 2023
- Localnews
- By Goutham prakash
- 444 Views

ഫാഷൻ ആൻഡ് അപ്പാരൽ മേഖലയിൽ ഇന്ത്യയിലെ പ്രമുഖ വൊക്കേഷണൽ സ്ഥാപനമായ അപ്പാരൽ ട്രെയിനിങ് ഇൻ ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്നുവർഷം ദൈർഘ്യമുള്ള ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീറ്റെയ്ൽ (ബി വോക് എഫ് ഡി ആർ) എന്ന റെഗുലർ കോഴ്സിലേക്കുള്ള ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിലാസം: അപ്പാരൽ ട്രെയിനിങ് ഇൻ ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്ടൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി ഓ , തളിപ്പറമ്പ. 670142. ഫോൺ: 0460 2226110, 8301030362.