ഉദ്യോഗാർത്ഥികളെ ശ്രദ്ധിക്കൂ ഒരു നിമിഷം - ബെന്നി ജോസഫ് ജനപക്ഷം
- Posted on October 04, 2021
- News
- By Deepa Shaji Pulpally
- 307 Views
വിസ തട്ടിപ്പിന് ഇരയാകുന്ന ഉദ്യോഗാർത്ഥികളോട്
കേരളത്തിന്റെ ശബ്ദമായി മാറി കൊണ്ടിരിക്കുകയാണ് ബെന്നി ജോസഫ് ജനപക്ഷം. തന്റെ കണ്മുൻപിൽ ദൈനംദിനം നടക്കുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും മാധ്യമങ്ങളുടെ പ്രതികരിക്കുകയാണ് അദ്ദേഹം. വിസ തട്ടിപ്പിന് ഇരയാകുന്ന ഉദ്യോഗാർത്ഥികളോട് എങ്ങനെ കരുതൽ വേണം എന്നാണ് അദ്ദേഹം പറയുന്നത് എന്ന് നോക്കാം.