നിയമ സംവിധാനങ്ങളിൽ മാറ്റങ്ങൾ എങ്ങനെ? പ്രതികരിക്കുന്നു- ബെന്നി ജോസഫ് ജനപക്ഷം
- Posted on September 29, 2021
- News
- By Deepa Shaji Pulpally
- 739 Views
എന്നും, എപ്പോഴും നന്മയുടെ ശബ്ദവുമായി പ്രതികരിക്കുന്ന വ്യക്തിത്വമാണ് ബെന്നി ജോസഫ് ജനപക്ഷം
എന്നും, എപ്പോഴും നന്മയുടെ ശബ്ദവുമായി പ്രതികരിക്കുന്ന വ്യക്തിത്വമാണ് ബെന്നി ജോസഫ് ജനപക്ഷം. മതമോ, രാഷ്ട്രീയമോ, ഭരണവ്യവസ്ഥയോ ഏതിലും കാണുന്ന അഴിമതിക്ക് എതിരെ പ്രതികരിക്കുന്ന ജനങ്ങളുടെ ശബ്ദം ആണ് ഇന്ന് ഇദ്ദേഹം. ഇന്ന് നിയമ സംവിധാനങ്ങളിൽ, കുറച്ചൊക്കെ മാറ്റം വരേണ്ടത് എങ്ങനെയെന്ന് ഇന്ന് അദ്ദേഹം നമ്മോട് സംസാരിക്കുന്നത് കേൾക്കാം.