പശു പരിപാലനത്തിൽ വിജയം കൊയ്ത് ലതിക
- Posted on June 10, 2021
- Localnews
- By Deepa Shaji Pulpally
- 1212 Views
വയനാട് പുൽപ്പള്ളിയിലെ ക്ഷീരകർഷകയാണ് ലതിക. പുൽപ്പള്ളി ഏരിയ സെക്രട്ടറി സുരേഷ് ബാബുവിനെ ഭാര്യയും, പുൽപ്പള്ളി ക്ഷീരോൽപാദക സംഘത്തിലെ ജീവനക്കാരിയും ആണ് അവർ.
കുടിയേറ്റ മേഖലയായ വയനാട് പുൽപ്പള്ളിയിൽ നിന്നും ക്ഷീരോൽപാദന രംഗത്ത് നൂറുമേനി കൊയ്ത ലതികയുടെ ഗോ പരിപാലനത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.