അകന്നിരിക്കാനൊരു കാലം - കവിത
- Posted on August 23, 2021
- Pattupetty
- By Deepa Shaji Pulpally
- 1261 Views
എന്റെ ജാതിയും, എന്റെ മതവും, എന്റെ ദൈവവുമാണ് വലുത് എന്ന് കരുതുന്ന മനുഷ്യവർഗ്ഗത്തിന് ഒരു തിരിച്ചറിവാണ് കൊറോണാ മഹാമാരിയുടെ വരവ്.
എന്റെ ജാതിയും, എന്റെ മതവും, എന്റെ ദൈവവുമാണ് വലുത് എന്ന് കരുതുന്ന മനുഷ്യവർഗ്ഗത്തിന് ഒരു തിരിച്ചറിവാണ് കൊറോണാ മഹാമാരിയുടെ വരവ്.
ഇനിയെങ്കിലും, ഇത്തരം ചിന്താഗതികൾ മാറ്റിവെച്ച് മനുഷ്യനായി ഒന്നിച്ചു മുന്നേറാം നമുക്ക് എന്ന കവിത യുടെ ആശയങ്ങളിലേക്കൊന്ന് പോയി വരാം.
രചന, സംഗീതം, സംവിധാനം :- വിനോദ് V. Gപുൽപ്പള്ളി, വയനാട്
ആലാപനം :- ബിജു V. G പുൽപ്പള്ളി
നിർമ്മാണം :- മനോജ് വെട്ടിക്കാട്ടിൽ പുൽപ്പള്ളി
സ്റ്റുഡിയോ ഇല്ലം ക്രിയേഷൻസ് കൽപ്പറ്റ, വയനാട്