ജാവലിന്‍ ത്രോയില്‍ മുന്നേറി നീരജ് ചോപ്ര
- Posted on June 21, 2025
- News
- By Goutham prakash
- 163 Views
സി.ഡി. സുനീഷ്
പാരീസ് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ എറിഞ്ഞ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ചോപ്ര. 87.88 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ രണ്ടാമതെത്തി..
