ഇന്ത്യ പാക് അതിർത്തിയിലെ സുന്ദരമായ കാഴ്ചകളിലൂടെ ഒരു യാത്ര ആയാലോ

കാർഗിലിലെ നയന മനോഹര കാഴ്ചകളും, ഹുണ്ടർമാൻ ഗ്രാമവും ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാണ്

കല്ലും, ചെളിയും അടുക്കിവെച്ച് ഉണ്ടാക്കിയ വീടുകളും, കുന്നുകളും,  താഴ്വരകളും നിറഞ്ഞതുമായ പ്രകൃതിരമണീയ സ്ഥലമാണ് ഇന്ത്യ-പാകിസ്ഥാൻ അതിർത്തി. ഇവിടെ  കാർഗിലിലെ നയന മനോഹര കാഴ്ചകളും, ഹുണ്ടർമാൻ ഗ്രാമവും ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്നതാണ്.

സുന്ദരിയായ യേർക്കാടിന്റെ പ്രകൃതി രമണീയതയിലൂടെ...

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like