പൊള്ളിക്കുന്ന രുചികൾ!!!

ജംഗ്  ഫുഡ്സ് - നിറങ്ങൾക്കും  രുചിക്കൂട്ടിനും  പിന്നിലെ   കയ്പ് മറന്നാണത്  നാം  മക്കൾക്ക്   നൽകുന്നത്.      നിമിഷങ്ങളുടെ സന്തോഷം  ജീവിത കാല   ദുഃഖമാവാ തിരിക്കാൻ   ശ്രദ്ധിക്കാം കുറച്ചെങ്കിലും, ' ആയി    ഠായി   മിഠായി   തിന്നു മ്പോഴെന്തിഷ്ടായി        തിന്നു    കഴിഞ്ഞാൽ    കഷ്ടായി. '    കുഞ്ഞുണ്ണി    മാഷിന്റെ    ലളിതമായ    വരികൾക്ക്    പ്രാധാന്യം ഏറുന്നത് ഈ കാലഘട്ടത്തിലാണ് . വി പണിയിൽ    കിട്ടുന്ന   പല  ഉൽപന്നങ്ങളുടെ    കാര്യവുമിതു  തന്നെ.


Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like