സംസ്ഥാന സര്‍ക്കാര്‍ ഇ ഗവേണൻസ് അവാര്‍ഡ് വിതരണം ചെയ്തു

സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയ എന്റര്‍പ്രണറർ മുഹമ്മദ് റാഫി ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. 2018 വര്‍ഷത്തെ ഇ ഗവേണൻസ് അവാര്‍ഡിൽ  കോറോം അക്ഷയ കേന്ദ്രത്തിന് ഫസ്റ്റും 2016-17 വർഷത്തിൽ സെക്കന്‍ഡും കോറോം അക്ഷയ കേന്ദ്രത്തിനാണ് ലഭിച്ചത്‌. സേവന മികവിലൂടെ ആണ്‌ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിൽ വെച്ചാണ് അവാർഡ് ഏറ്റു വാങ്ങിയത്. ആധാർ പെർമനനന്റ് എൻറോൾമെൻറ് സെന്റര്‍ പാന്‍ സെന്റര്‍, പാസ്പോര്‍ട്ട്  ഹെല്പ് ഡെസ്ക് എന്നിവ സെന്ററിന്റെ സവിശേഷതകള്‍ ആണ്.



Author
Citizen Journalist

Goutham prakash

No description...

You May Also Like