വയനാട് കുടിയേറ്റ മേഖലകളിൽ നെൽകൃഷി പഴമയുടെ തിരിച്ചു വരവിലേക്ക്

പുൽപള്ളി :  കാലങ്ങളായി   വനൃമൃഗശല്യം ,  കൃഷിചിലവ് വർദ്ധന , കൃഷിയിടങ്ങളിൽ തെഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ ഇതുമൂലം വയൽ കൃഷി നിർത്തി വച്ച പുൽപള്ളിയിലെ നെൽപ്പാടങ്ങൾ  കെറോണയുടെ വരവോടെ പൂർണമായും  ഹരിതമനോഹരമായ കാഴ്ചയാണിപ്പോൾ. 


കെറോണ ഇനിയും  ഇതുപോലെ തുടരുകയും വിദേശത്തുള്ള ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ ,  ജോലിനഷ്ടമാവുകയും ,  സാമ്പത്തിക  പ്രതിസന്ധി മുൻകൂട്ടി കാണുന്നതിനാലും , ഭക്ഷ്യസുരക്ഷ  ഉറപ്പാക്കുന്നതിനും   പുൽപള്ളിക്കാർ നെൽകൃഷി  എവിടെയും  വ്യാപകമായും  ചെയ്യാത്ത  വർഷമാണ് 2020.

J. L. G ८ഗൂപ്പുകൾ,  കുടുംബശ്രീ ,  സൃകാരൃ വ്യക്തികൾ ,വിദ്യാർത്ഥി കൂട്ടായ്മകൾ,  പുരുഷന്മാരുടെ അയൽകുട്ടങ്ങൾ,  വിദേശത്തു ജോലിചെയ്തിരുന്നവർ,  

പല പാടങ്ങളും പങ്കുകൃഷിയും ,  പാട്ട കൃഷിയുമായി പുൽപള്ളി സജീവമായി  

പാക്കം ,  ദാസനക്കര,  ആലൂർകുന്ന്,  തൂപ്ര ,  കാപ്പിസെറ്റ്,  ചെറ്റപ്പാലം ,  ചേകാടി,  ചണ്ണോത്തുകെല്ലി,  മുള്ളൻകെല്ലി,  ആലത്തൂർ   എല്ലാപാടങ്ങളു കതിർ നിറയാൻ കർഷകർ കാത്തു നിൽക്കുന്നു. 

വലിച്ചൂരി,  ഉമ,  ഭാരതി,  അന്നപൂർണ്ണ,  ഗന്ധകശാല,  ജീരകശാല,  IR8, IR20, പാലക്കാടൻ മട്ട, സൃർണ്ണ० എന്നീ നെൽവിത്തുകകളാണ് ഏറെയും  കൃഷി ചെയ്തിരിക്കുന്നത്. 

കെറോണ ഉയർത്തുന്ന സാമ്പത്തിക  പ്രതിസന്ധിമൂലമുള്ള  ഭഷൃസുരക്ഷ പുൽപള്ളിക്കാർ വ്യാപകമായുള്ള  നെൽകൃഷിയുടെ  മറികടക്കുന്നതിന്ടെ  നേർ ചിത്രങ്ങളാണ്  പുൽപള്ളിയിലെ വയലേലകൾ നമ്മുക്കു കാണിച്ചുകരുന്നത്. 

ദീപാ ഷാജി പുൽപള്ളി.

(Citizen journalism)

Author
ChiefEditor

enmalayalam

No description...

You May Also Like