ഇഞ്ചിക്ക് കീമോയെക്കാൾ പതിനായിരം മടങ്ങ് ശക്തിഎന്ന് പഠനം.

ഈ പഠനത്തിന്റെ  വെളിച്ചത്തിൽ ബൃഹത്തായ ഗവേഷണങ്ങളും,  പരീക്ഷണങ്ങളും നടത്താനായി ഒരുങ്ങുകയാണ്  ശാസ്ത്രലോകം.

ആയിരം കീമോയെക്കാൾ  ശക്തി ഇഞ്ചിക്ക് ഉണ്ടെന്ന് പഠനങ്ങൾ. ജോർജിയ സർവ്വകലാശാലയിൽ നടന്ന പരീക്ഷണത്തിലാണ് ക്യാൻസർ ചികിത്സയിൽ നിർണായകമാകുന്ന ഈ നിരീക്ഷണം  കണ്ടെത്തിയത്.  ഇഞ്ചിയിൽ   കണ്ടുവരുന്ന 6 -  ഷോഗ  എന്ന ഘടകമാണ് ക്യാൻസർ ചികിത്സക്ക് സഹായകമാകുന്നത്. കാൻസർ സെല്ലുകളുമായി ഏറ്റുമുട്ടുമ്പോഴാണ്  ഇഞ്ചിയിലുള്ള ഈ ഘടകം ഏറ്റവുമധികം പ്രതികരിക്കുക  എന്നാണ് പഠന നിരീക്ഷണത്തിൽ കണ്ടെത്തിയത്. ക്യാൻസർ സെല്ലുകളെ കീമോതെറാപ്പി യെക്കാൾ ഊർജ്ജസ്വലതയോടെ  തകർക്കാൻ  6 - ഷോഗ ഘടകത്തിനാകും.  സ്തനാർബുദത്തിന് ആണ് 6 - ഷോഗയുടെ  പ്രതിരോധം ഏറ്റവും കൂടുതൽ ശക്തമായി അനുഭവപ്പെടുന്നത്. 

ഇഞ്ചി  ഉണങ്ങുമ്പോഴും, വേവിക്കുമ്പോഴും ഗന്ധത്തോട് കൂടിയ ഈ ഘടകം രൂപംകൊള്ളും. മറ്റു സുഗന്ധവ്യഞ്ജനങ്ങളെക്കാൾ കൂടുതൽ ഷോഗ ഇഞ്ചിയിലുണ്ട്. ക്യാൻസർ സെല്ലുകളെ മാത്രമേ തകർക്കൂ എന്നുള്ളത് കൊണ്ട് സാധാരണ ക്യാൻസർ ചികിത്സകൾ നിന്നും വ്യത്യസ്തമാവുകയാണ് ഇഞ്ചി. മാത്രമല്ല ട്യൂമറുകൾ തടിപ്പ് എന്നിവ ശരീരത്തിൽ ഉണ്ടാകുമ്പോൾ തന്നെ തടയുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ ഒരു ചെറുത്തുനിൽപ്പ് സ്വഭാവമാണ് ഇഞ്ചിക്കുള്ളത്. ഈ പഠനത്തിന്റെ  വെളിച്ചത്തിൽ ബൃഹത്തായ ഗവേഷണങ്ങളും,  പരീക്ഷണങ്ങളും നടത്താനായി ഒരുങ്ങുകയാണ്  ശാസ്ത്രലോകം.

വെല്ലുവിളികൾ ഏറ്റെടുക്കാം, 2021 അന്താരാഷ്ട്ര വനിതാ ദിനം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like