ട്വന്റി, ട്വന്റി ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ.
- Posted on January 08, 2026
- News
- By Goutham prakash
- 53 Views
.
സ്വന്തം ലേഖകൻ.
ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്. ചൊവ്വാഴ്ച ഐസിസി ഭാരവാഹികളും ബിസിബി അംഗങ്ങളും ഓൺലൈനായി ചേർന്ന യോഗത്തിൽ തന്നെ ഐസിസി വിഷയത്തിൽ നിലപാട് അറിയിച്ചിരുന്നു. ഇന്ത്യയിൽനിന്ന് ബംഗ്ലദേശിന്റെ മത്സരങ്ങൾ മാറ്റേണ്ടതില്ലെന്നാണ് ഐ.സി.സി.യുടെ കണ്ടെത്തൽ
