ചെന്താമര ചേലുള്ള പെണ്ണേ
- Posted on October 09, 2021
- Pattupetty
- By Deepa Shaji Pulpally
- 693 Views
ഈ മനോഹരമായ ഗാനം ആലപിക്കുന്നത്, വയനാട് ജില്ലയിലെ അചൂർ പത്താം ക്ലാസ് വിദ്യാർത്ഥിയായ ചന്ദന ആണ്
വയനാട് ജില്ലയിലെ ട്രൈബൽ മ്യൂസിക്കിന് പ്രാധാന്യം കൊടുക്കുന്ന ബ്രാൻഡ് ആണ് ജോർജ് കോര ടീമിന്റെ നേതൃത്വത്തിൽ നടത്തുന്ന എൽസ മീഡിയ. ട്രൈബൽ മേഖലയിലുള്ളവരുടെ പാടാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുകയാണിവർ.
