കള മൊഴിയുടെ മനോഹരമായ കള കളകൂജനം
- Posted on November 09, 2021
- Pattupetty
- By Deepa Shaji Pulpally
- 994 Views
കളമൊഴിയുടെ മനോഹരമായാ ശബ്ദം നമുക്ക് ഒന്ന് കേട്ട് നോക്കാം
വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിൽ താന്നികുന്ന് കോളനിയിലെ കളമൊഴിയെന്ന പാട്ടുകാരിയാണ് ട്രൈബൽ ബാൻഡ് ആയ എൽസ മീഡിയയിലൂടെ കള കളകൂജനം എന്ന മനോഹരഗാനം ആലപിക്കുന്നത്. ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ കളമൊഴിയുടെ മനോഹരമായാ ശബ്ദം നമുക്ക് ഒന്ന് കേട്ട് നോക്കാം.
