കണ്ണുകളുടെ ആരോഗ്യത്തിന് ചെയ്യേണ്ട വ്യായാമം
- Posted on July 11, 2021
- Health
- By Deepa Shaji Pulpally
- 514 Views
കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗം ജീവിതത്തിൽ ഇല്ലാതെ ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത ഇന്നത്തെ കാലഘട്ടത്തിൽ കണ്ണുകൾക്ക് നാം വിശ്രമം വേണ്ടവിധത്തിൽ നൽകാറില്ല.
ഈ ഡിജിറ്റൽ ലോകത്ത് കണ്ണുകളാണ് ആയാസകരമായ ആയിട്ടുള്ള ജോലി ചെയ്യുന്നത്. എന്നാൽ കണ്ണുകൾക്ക് വേണ്ട സംരക്ഷണം വ്യായാമങ്ങളിലൂടെ കൊടുക്കുകയാണെങ്കിൽ കണ്ണിന്റെ സംരക്ഷണത്തിന് ആവശ്യമായ ഘടകങ്ങളായി.
എങ്ങനെയെല്ലാം കണ്ണിന്റെ സംരക്ഷണം നടത്താം എന്ന് നമുക്ക് നോക്കാം.