ഫുട്ബോൾ ഇതിഹാസം മെസ്സി ഒക്ടോബറിൽ കേരളത്തിലെത്തും.
- Posted on March 27, 2025
- Sports
- By Goutham prakash
- 409 Views
സൂപ്പര്‍ താരം ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്. ഒക്ടോബറില്‍ കൊച്ചിയിലായിരിക്കും മത്സരമെന്ന് പ്രധാന സ്പോണ്‍സര്‍മാരായ എച്ച് എസ് ബി സി അറിയിച്ചു.
