ഭീമൻ ചേന
- Posted on August 25, 2021
- Kouthukam
- By Deepa Shaji Pulpally
- 1144 Views
ചെറിയ ഇനം ചേനയാണ് കൃഷിക്കും, വിപണനത്തിനും സാധാരണയായി ഉപയോഗിച്ചുവരുന്നത്
മലബാറിലെ ഭഷ്യയോഗ്യമായ കാർഷിക വിളകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചേന. ചെറിയ ഇനം ചേനയാണ് കൃഷിക്കും, വിപണനത്തിനും സാധാരണയായി ഉപയോഗിച്ചുവരുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി വലിയ ഇനം ചേനയും ഇന്ന് കൃഷിചെയ്തുവരുന്നു. അത്തരം കാഴ്ചകളിലേക്ക് ഒന്ന് പോയി നോക്കാം.
