കർക്കിടക സ്പെഷ്യൽ വയനാടൻ പോത്തും കാലും, കോട്ടയം പിടിയും
- Posted on August 12, 2021
- Kitchen
- By Deepa Shaji Pulpally
- 1130 Views
പാചക വിദഗ്ധയായ അന്നമ്മ ചേടത്തി കോട്ടയത്തു നിന്നും കുടിയേറി പാർത്ത പിടിയും, പോത്തിന്റെ കാൽ കറിയുമായും എത്തിയിരിക്കുന്നത് നോക്കാം
കർക്കിട മാസത്തിൽ പലവിധ ഔഷധ കൂട്ടുകൾ ഭാഷണത്തിൽ ചേർത്തു ദേഹസംരക്ഷണം നടത്തുന്നവർ ആണ് മലയാളികൾ. അതിൽ പ്രത്യേകിച്ചും വയനാട്ടുകാർ പോത്തിന്റെ കാൽ സൂപ് ആയും, കറി ആയും ഉപയോഗിക്കുന്നു ഈ മാസത്തിൽ.
ഇന്ന് ഇവിടെ പാചക വിദഗ്ധയായ അന്നമ്മ ചേടത്തി കോട്ടയത്തു നിന്നും കുടിയേറി പാർത്ത പിടിയും, പോത്തിന്റെ കാൽ കറിയുമായും എത്തിയിരിക്കുന്നത് നോക്കാം.
