കരിമംഗല്യം - എങ്ങനെ പരിഹരിക്കാം

കരിമംഗല്യത്തിനുള്ള പ്രകൃതിദത്ത പ്രതിവിധി മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മുഖത്ത് കറുത്ത പാടുകൾ വരുമ്പോൾ  കരിമംഗല്യം ആണ് കഷ്ടകാലമാണ് ഇതു വരുന്നത് എന്നുള്ള പഴമക്കാരുടെ പഴമൊഴി നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത് സൗന്ദര്യത്തിന്റെ മാറ്റു കുറയ്ക്കുന്നു എന്നല്ലാതെ യാതൊരുവിധ കഷ്ടകാലവും ഇല്ല എന്ന് പുതിയ തലമുറ വിശ്വസിക്കുന്നു.

എന്താണ് കരിമംഗല്യം മുഖത്ത് വരാൻ കാരണം?

ഹോർമോൺ പ്രതിസന്ധി ഉള്ളവരിലാണ് ഇത് അധികമായി കാണപ്പെടുന്നത്. കൂടാതെ ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്നവരിലും കരിമംഗല്യം വരുന്നു. ഉറക്കക്കുറവ്,  പോഷകാഹാരക്കുറവ്, ടെൻഷൻ ഇവയും ഇതിന് കാരണമാകാം. ഇതിന് ഒരു പരിഹാരം ധാരാളം ജലം കുടിക്കുക, പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക, ഹോർമോൺ വ്യതിയാനമാണെങ്കിൽ അതിന് ചികിത്സ തേടുക, നന്നായി ഉറങ്ങുക, മനസ്സ് ടെൻഷൻ കുറച്ച് സന്തോഷവനായിരിക്കുക, കൂടാതെ ഡോക്ടറുടെ നിർദേശപ്രകാരം വേണ്ട പ്രതിവിധികൾ തേടുക.

അത്യപൂർവ്വ ഗുണങ്ങളുള്ള മുതിര

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like