വയനാടിൻറെ കോടമഞ്ഞിലേക്ക് ഒരു ട്രെക്കിംഗ്
- Posted on January 03, 2022
- Literature
- By Deepa Shaji Pulpally
- 498 Views
ട്രക്കിങ്ങിനായാണ് അധികവും സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നത്
വയനാട് ജില്ലയിൽ ഇന്ന് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ് ചിറപ്പുല്ല്. ട്രക്കിങ്ങിനായാണ് അധികവും സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നത്. അവിടം വരെ ഒന്ന് പോയി നോക്കാം.