അവധി ദിവസങ്ങളിലും ഓഫീസ് പ്രവർത്തിക്കും

സ്വന്തം ലേഖകൻ


 ആഗസ്റ്റ്‌ 30വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ  ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പല്‍ കൗണ്‍സിലുകൾ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകൾ എന്നിവ തുറന്ന്‌ പ്രവർത്തിക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like