നീലഗിരി ജില്ലയിൽ ഇന്ന് ഹർത്താൽ

ഇ- പാസ് പദ്ധതി പൂർണമായും ഉപേക്ഷിക്കുക, ഗൂഡല്ലൂരിലെ ഭൂ പ്രശ്നം, ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം തുടങ്ങി 13 പ്രശ്നങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്.



 കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ വരരുതെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു...


 ഗൂഡല്ലൂർ/ ഊട്ടി യാത്രകൾ പരമാവധി ഒഴിവാക്കുക.

 അത്യാവശ്യമുള്ള യാത്രക്കാർ ഭക്ഷണം, വെള്ളം എന്നിവ കൂടെ കരുതുക

Author
Citizen Journalist

Goutham prakash

No description...

You May Also Like