ഹോം മെയ്ഡ് മഷ്‌റൂം എങ്ങനെ നിർമ്മിക്കാം
- Posted on August 30, 2021
- Health
- By Deepa Shaji Pulpally
- 658 Views
വീട്ടിൽ തന്നെ കൂൺ വിത്തുകൾ ഉപയോഗിച്ച് എങ്ങനെകൃഷി ചെയ്യാം എന്ന് കണ്ട് പഠിക്കാം
80 രൂപ ഉണ്ടെങ്കിൽ 800 രൂപയുടെ കൂൺ വീട്ടിൽ തന്നെ ഉണ്ടാക്കാം.സാധാരണയായി ഓർഗാനിക് കൂണുകൾ പ്രകൃതിതന്നെ ഒരുക്കാറുണ്ട്. അത് പ്രകൃതിയിൽ നിന്നും ശേഖരിക്കുകയാണ് നമുക്ക് കൂടുതൽ പരിചയം. എന്നാൽ വീട്ടിൽ തന്നെ കൂൺ വിത്തുകൾ ഉപയോഗിച്ച് എങ്ങനെകൃഷി ചെയ്യാം എന്ന് കണ്ട് പഠിക്കാം.