ക്യാബേജ് കൃഷി
- Posted on June 10, 2021
- Health
- By Deepa Shaji Pulpally
- 1177 Views
ക്യാബേജ് ഒരു ശീതകാല വിളയാണ്. തണുപ്പുള്ള ഇടങ്ങളിലാണ് ഇത് നന്നായി വളരുക. എന്നാൽ ഇന്ന് കേരളത്തിലെ കാലാവസ്ഥയിലും കൃഷിചെയ്യാൻ കഴിയുന്ന ഹൈബ്രിഡ് ഇനങ്ങൾ ലഭ്യമാണ്.
നല്ല വളക്കൂറും വെള്ളവുമുള്ള മണ്ണാണ് ക്യാബേജിന് നല്ലത്. ജൈവാംശം കൂടുതലുള്ള മണ്ണിൽ നല്ല വിളവുണ്ടാവും. ട്രാൻസ്പ്ലാന്റ്കളിൽ വളർത്തുകയാണെങ്കിൽ ഏകദേശം 65 മുതൽ 105 ദിവസത്തിനുള്ളിലും, അല്ലാതെയാണെങ്കിൽ 80 മുതൽ 180 ദിവസത്തിനുള്ളിലും ക്യാബേജ് വിളവെടുക്കാവുന്നതാണ്.
ജനുവരി, ഫെബ്രുവരി, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിളവ് നേടാനുള്ള അനുയോജ്യമായ സീസണാണ്. ക്യാബേജ് കൃഷി എങ്ങനെ എന്ന് നമുക്കൊന്ന് കണ്ടു നോക്കാം.
ശസ്ത്രജ്ഞന്മാർ " തെറ്റായ ഫലം " എന്ന് വിളിക്കുന്ന പോഷകങ്ങളുടെ കലവറ
