അയല ബിരിയാണി
- Posted on September 02, 2021
- Kitchen
- By Deepa Shaji Pulpally
- 407 Views
പല തരം ബിരിയാണി നമ്മൾ ഉണ്ടാക്കാറുണ്ട്. അയല കൊണ്ട് ബിരിയാണി തയാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം
പെർസിഫോം ഓർഡർ കുടുംബത്തിലെ അംഗമാണ് ഇന്ത്യൻ അയല മീൻ. ഇത് സാധാരണയായി ഇന്ത്യൻ, പടിഞ്ഞാറൻ പസഫിക് സമുദ്രങ്ങളിലും, അവയുടെ ചുറ്റുമുള്ള കടലുകളിലും കാണപ്പെടുന്ന മത്സ്യമാണ്. 'Rastrelliger' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അയല മത്സ്യം തെക്ക് കിഴക്കൻ പാചക രീതിയിൽ ധാരാളം ഉപയോഗിക്കുന്നു.