കാഠ്മണ്ഡു കാഴ്ചകൾ
- Posted on November 02, 2021
- Literature
- By Deepa Shaji Pulpally
- 387 Views
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ് ഈ ക്ഷേത്രം
യോദ്ധ സിനിമയിലെ പ്രധാന ലൊക്കേഷൻ ആയിരുന്നു നേപ്പാളിലെ കാഠ്മണ്ഡു ക്ഷേത്രവും പരിസരവും. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ. കൂടാതെ അവിടുത്തെ ശവസംസ്കാര രീതിയും, കാഴ്ചകളും നമുക്കൊന്ന് കണ്ടു നോക്കാം.
500 വർഷം പഴക്കമുള്ള അമ്പലത്തിലെ ആനകുളത്തിന്റെ കാഴ്ചകളിലേക്ക്