കുഫോസിൽ ക്യാമറാമാൻ കം എൻ എൽ ഇ എഡിറ്റർ ഒഴിവ്.

കൊച്ചി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ക്യാമറാമാൻ കം എൻ എൽ ഇ എഡിറ്റർ ഒഴിവ്.  അപേക്ഷിക്കാനുള്ള അവസാന തീയതി 11/10/2024 വരെ നീട്ടിയിരിക്കുന്നു.  വിശദവിവരങ്ങൾക്ക്‌ www.kufos.ac.in

Author

Varsha Giri

No description...

You May Also Like