നാം ഉണ്ടാക്കുന്ന മാലിന്യങ്ങൾ കുറക്കണം സാധ്യമായവ പുനരുപയോഗിക്കണം. ഡോ. സുരേഷ്. സി.പിള്ള (അറ്റ്ലാന്റിക് ടെക്നോളി ജിക്കൽ യൂണിവേഴ്സിറ്റി, അയർലാന്റ് )

കൊച്ചി.

കാലാവസ്ഥ മാറ്റത്തിന്റെ ദുരിത കാലത്ത്

 ആവുന്നത്ര മാലിന്യം കുറക്കുകയും

 സാധ്യമായവ

 പുനരുപയോഗിക്കുകയുംചെയ്യണമെന്ന്

 അയർലാന്റ് അറ്റ്ലാന്റിക് ടെക്നോളി ജിക്കൽ

 യൂണിവേഴ്സിറ്റിയിലെ ഡോ.സുരേഷ് സിപിള്ള

 പറഞ്ഞുകൊച്ചിശാസ്ത്ര സാങ്കേതിക

 സർവ്വകലാശാലയും ഇന്റർ യൂണിവേഴ്സിറ്റി

 ഫോർ നാനോ മെറ്റീരിയൽസ് ആന്റ്

 ഡിവൈസസുംസംയുക്തമായി സംഘടിപ്പിച്ച,,

 ഊർജ്ജവും പരിസ്ഥിതിയും എന്ന

 സിമ്പോസിയത്തിൽ പ്രത്യേക പ്രഭാഷണം

 നടത്താൻ എത്തിഡോ.സുരേഷ് സി.പിള്ള,,

 എൻമലയാളത്തിന്,, അനുവദിച്ച പ്രത്യേക

 അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്പല

 വിദേശരാജ്യങ്ങളിലും ഹരിത ചട്ടങ്ങൾ

 അനർത്ഥമാക്കിയ നയാസൂത്രണവും

 അതിനൊപ്പം ചേർന്ന് ഓരോ പൗരനും ഭൂമിക്ക്

 ഹരിതകവചമായി  നയം ജീവിതത്തിൽ

 നടപ്പിലാക്കുന്ന രീതിയിൽ നമ്മളും  ഹരിത

 ചട്ടം പാലിച്ച് ഭൂമിയെ

 സുസ്ഥിരമായിപരിപാലിക്കേണ്ടത് നമ്മുടെ

 സാമൂഹ്യ ഉത്തരവാദിത്തമാണെന്ന്

 ഡോ.സുരേഷ് വ്യക്തമാക്കിമാലിന്യം

 കുറക്കുന്നതിനോടൊപ്പംപുനരുപയോഗവും

 പുനരുപയോഗിക്കാൻ സാധ്യമല്ലാത്തവ

 റീസൈക്കിൾ ചെയ്യണംഭരണകൂടങ്ങൾക്കൊപ്പം

 ഇക്കാര്യങ്ങൾക്കൊപ്പംപൗര സമൂഹവും ചേർന്ന്

 നിന്നാ ലേ മാറുന്ന കാലാവസ്ഥ വ്യതിയാനത്തെ

 ഒരു പരിധി വരെ നമുക്ക് പ്രതിരോധിക്കാൻ

 കഴിയുമാലിന്യ നിർമ്മാർ ജനത്തിലും

 ഹരിതോർജ്ജ നിർമ്മാണത്തിലും ആധുനീക

 സാങ്കേതീക വിദ്യകൾ ഫല

 പ്രദമായിവിനിയോഗിക്കാൻ

 നമുക്കാവണമെന്നും ഡോ.സുരേഷ്

 വ്യക്തമാക്കികോട്ടയം ജില്ലയിലെ കറുകച്ചാൽ

 സ്വദേശിയായ ഡോസുരേഷ്

 അയർലണ്ടിലെയുംഅമേരിക്കയിലെയും  

 വിവിധ ഉപരി പഠനങ്ങൾക്ക് ശേഷം അയർലാന്റ്

 അറ്റ്ലാന്റിക് ടെക്നോളിജിക്കൽ

 യൂണിവേഴ്സിറ്റിയിൽഹെൽത്‌ ആൻഡ്

 ബയോമെഡിക്കൽ സെൻറർ   അസോസിയേറ്റ്

 ഡയറക്ടറായിപ്രവർത്തിക്കുകയാണ്.



Author
Citizen Journalist

Goutham prakash

No description...

You May Also Like