രഞ്ജു - രഞ്ജിമാരുടെ കിടിലൻ അലോവേര, ഉലുവ ഫേസ് പാക്ക്
- Posted on August 12, 2021
- Health
- By Deepa Shaji Pulpally
- 762 Views
കറ്റാർ വാഴ, ഉലുവ ഉപയോഗിച്ചുള്ള ഒരു ഫെയ്സ് പാക്ക് ഒന്ന് പരിചയപെട്ടു നോക്കാം
അങ്കമാലിയിൽ സ്വന്തമായി മേക്കപ്പ് സ്റ്റുഡിയോ നടത്തുന്ന രഞ്ജു - രഞ്ജിമാർ മലയാളം ഫിലിം ഇൻഡസ്ട്രിയിലെ പ്രധാനപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്ന് നമുക്കറിയാമല്ലോ. ബ്യൂട്ടീഷൻ രംഗത്ത് നിരവധി പരീക്ഷണങ്ങൾ നമുക്ക് എന്നും പറഞ്ഞു തരുന്ന, അവരുടെ വേറിട്ട കറ്റാർ വാഴ, ഉലുവ ഉപയോഗിച്ചുള്ള ഒരു ഫെയ്സ് പാക്ക് ഒന്ന് പരിചയപെട്ടു നോക്കാം.