പൈപ്പിനുള്ളിലെ കൂർക്ക കൃഷി
- Posted on June 19, 2021
- Timepass
- By Deepa Shaji Pulpally
- 1363 Views
കേരളത്തിലെ ശൈത്യകാലത്ത് ഏകദേശം മൂന്ന് മാസം മാത്രം ലഭിക്കുന്ന സീസൺ വെജിറ്റബിൾ ആണ് ജനപ്രിയതാരമായ കൂർക്ക. വിദേശികൾ ഷെമ്മ, ചൈനീസ് ഉരുളക്കിഴങ്ങ് എന്നൊക്കെ വിശേഷിപ്പിക്കുന്ന കൂർക്ക കിഴങ്ങുകൾ വൃത്താകൃതിയിൽ ഉള്ളതും, കടും തവിട്ട് അല്ലെങ്കിൽ കറുപ്പും സുഗന്ധമുള്ളതും ആണ്.
വയനാട് ജില്ലയിലെ വെർട്ടി ഫാമിംഗ് രംഗത്തെ മികച്ച കർഷകനാണ് വർഗീസ് ചേട്ടൻ. പൈപ്പിലൂടെ അദ്ദേഹം എങ്ങനെയാണ് കൂർക്ക കൃഷി നടത്തിയിരിക്കുന്നത് എന്ന് നോക്കാം