സിസ്റ്റർ. അഭയ കേസ് സഭാ കുടുംബത്തിന് നാണക്കേട് എന്ന് ബിഷപ്പ്. സൂസൈപാക്യം.! ഇന്നത്തെ വി. കുർബാന പോലും പ്രതികളായവരെ രക്ഷിക്കാൻ എന്ന് സിസ്റ്റർ. ലൂസി കളപ്പുരക്കൽ

ബിഷപ്പ്. സൂസൈപക്യത്തിന്റെ അഭിപ്രായത്തിൽ, കുടുംബത്തിന്റെ വേദന ആയാണ് വിധിയെ കാണുന്നത് , ഇവർ തെറ്റ് ചെയ്തു എന്ന് വിശ്വ സിക്കാൻ പ്രയാസം ആണ് , നിരപരാധികൾ എങ്കിൽ നീതി ലഭിക്കാൻ മുന്നോട്ടു പോകണം, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം എന്നും അദ്ദേഹം പറഞ്ഞു.

28-വർഷത്തിനു ശേഷം സിസ്റ്റർ. അഭയാ കേസിൽ നിർണായക വിധി വന്നപ്പോൾ ലത്തീൻ അതി രൂപതാ അർച്ച് ബിഷപ്പ് : സൂസൈപാക്ക്യത്തിന്റെയും, മാനന്തവാടിയിൽ നിന്നും സിസ്റ്റർ. ലൂസി കളപ്പുരക്കലിന്റെയുംപ്രതികരണം ഏറെ ജന ശ്രദ്ധ ആകർഷിക്കുന്നതാണ്.

ബിഷപ്പ്. സൂസൈപക്യത്തിന്റെ അഭിപ്രായത്തിൽ, കുടുംബത്തിന്റെ വേദന ആയാണ് വിധിയെ കാണുന്നത് , ഇവർ തെറ്റ് ചെയ്തു എന്ന് വിശ്വ സിക്കാൻ പ്രയാസം ആണ് , നിരപരാധികൾ എങ്കിൽ നീതി ലഭിക്കാൻ മുന്നോട്ടു പോകണം, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം എന്നും അദ്ദേഹം പറഞ്ഞു.

സിസ്റ്റർ. ലൂസി കളപ്പുരക്കൽ ഇന്നത്തെ വി. കുർബാന പോലും പ്രതികളെ രക്ഷിക്കാൻ ഉള്ളതായിരുന്നു എന്ന് അഭിപ്രായവും ആയി രംഗത്ത് വന്നു. പ്രതികളെ രക്ഷിക്കാൻ കൈ വിരിച്ചു പിടിച്ചു പ്രാർത്ഥിക്കാൻ ഉള്ള സന്ദേശമാണ് വന്നത് എന്നും അവർ അഭിപ്രായപെടുന്നു.

"നീതി ക്കു വേണ്ടി ദാഹിക്കുന്നവർക്ക്‌ നീതി നടപ്പാക്കി കിട്ടും " എന്ന ക്രിസ്തു വചനം അന്വർതമാക്കി കൊണ്ട് സ്വർഗീയ പൂന്തോട്ടത്തിൽ ഇരിക്കുന്ന സിസ്റ്റർ. അഭയക്കും, അവരുടെ മാതാപിതാകൾക്കും നീതി ലഭിക്കുക തന്നെ ചെയ്‌തു .

സിസ്റ്റർ : അഭയ നിങ്ങൾ തന്നയാണ് കറ തീർന്ന ക്രിസ്തുവിന്റെ യഥാർത്ഥ മണവാട്ടി.

https://enmalayalam.com/news/Mn33chuc

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like