ക്യാരറ്റും, ബീറ്റ്റൂട്ടും നട്ടുപിടിപ്പിക്കാൻ ഉള്ള എളുപ്പ വിദ്യ
- Posted on May 31, 2021
- Health
- By Deepa Shaji Pulpally
- 1316 Views
ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വേരിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളാണ്. കാനഡയിലും, യു.എസ് യിലും ധാരാളമായി കാണുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. എന്നാൽ തെക്കുപടിഞ്ഞാറൻ ഏഷ്യ രാജ്യങ്ങളിൽ നിന്നാണ് ക്യാരററ്റിന്റെ ഉത്ഭവം. ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്ന ക്യാരറ്റും, ബീറ്റ്റൂട്ടും നട്ടുപിടിപ്പിക്കാൻ ഉള്ള എളുപ്പ വിദ്യ നോക്കാം.
വീട്ടുമുറ്റത്തെ മല്ലികൃഷിയിൽ വെർട്ടി ഫാമിംഗ് രീതിയുമായി വർഗീസ് ചേട്ടൻ